¡Sorpréndeme!

മണിച്ചിത്രത്താഴ്, നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ | Old Movie Review | filmibeat Malayalam

2018-10-10 161 Dailymotion

Unknown facts about Manichithrathazhu
മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. തലമുറകള്‍ക്കിപ്പുറവും ചിത്രത്തെ ആരാധിയ്ക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലും ഉണ്ടാകും. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഒരുപക്ഷേ, ഈ ചിത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത കുറച്ചുകാര്യങ്ങളുണ്ട്.